പോരുവഴി വാറുവിള പുത്തൻവീട്ടിൽ സി. ശാമുവൽ നിര്യാതനായി

14
Advertisement

പോരുവഴി: വാറുവിള പുത്തൻവീട്ടിൽ സി. ശാമുവൽ(82) നിര്യാതനായി. ശാസ്താംകോട്ട JMHS ക്ലറിക്കൽ ജീവനക്കാരനായിരുന്നു. ഭാര്യ. മറിയാമ്മ.
മക്കൾ. റിനോഷ് ശാമുവൽ, അനീഷ് ശാമുവൽ, അജോഷ് ശാമുവൽ (പരേതൻ). ഇന്ന്
ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പോരുവഴി മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ശവസംസ്കാര ശുശ്രൂഷകൾ നടക്കും.

Advertisement