ശാസ്‌താംകോട്ട
തഴവ തെക്കുംമുറി മേക്ക് ലക്ഷ്മി നിവാസിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരോജിനി പിള്ള (79) നിര്യാതയായി. സംസ്കാരം തിങ്കളാഴ്‌ച വൈകിട്ട് നാലിന് പടിഞ്ഞാറേക്കല്ലട കോതപുരത്തുള്ള മകളുടെ വസതിയിൽ (കുളുമ്പാട്ട് തെക്കതിൽ) നടക്കും. മക്കൾ: മായ (ഹെൽത്ത് ഇൻസ്പെക്ടർ സിഎച്ച്സി ചവറ), ബിന്ദു (സീനിയർ നഴ്സിങ് ഓഫീസർ ഗവ. താലൂക്ക് ആശുപത്രി കരുനാഗപ്പള്ളി), ബൈജു (സൗദി അറേബ്യ). മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള (റിട്ട. വിദ്യാഭ്യാസ വകുപ്പ്), അഡ്വ. കെ വിനയകുമാർ (എസ്‌എഫ്‌ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ്, സിപിഐ എം പടിഞ്ഞാറെക്കല്ലട മുൻ ലോക്കൽ കമ്മിറ്റി അംഗം), ധന്യ.