ശൂരനാട് വടക്ക്. പടിഞ്ഞാറ്റ കിഴക്കേ മുറിയിൽ മുല്ലശ്ശേരിൽ പുത്തൻവീട്ടിൽ റിട്ട. അധ്യാപകൻ സി. ഡാനിയേൽ (പാപ്പൻ സർ 85) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ചൊവ്വ 2.30 ന് വസതിയിൽ ആരംഭിച്ച് പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് പള്ളിയിൽ . ഭാര്യ മേരിക്കുട്ടി ഡാനിയേൽ നെടിയ കാലായിൽ പുന്തല പുത്തൻ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: തോംസൺ ഡി. ( ഓഫീസർ, പേർസണൽ & അഡ്മിനിസ്ട്രേഷൻ, മലയാള മനോരമ കൊല്ലം) , ജോൺസൺ ഡി. (Blue Star അഹമ്മദാബാദ് ), സുജ ഷിബു, സിബി ഡോൺസി (അധ്യാപിക GLPS തുവയൂർ നോർത്ത്) മരുമക്കൾ: മൈനാഗപ്പള്ളി നെടുംതറയിൽ അനിത ഉമ്മൻ, വയക്കൽമടത്തി വിള ബീന ജോർജ്ജ്, തെക്കടത്ത് ഷിബു ലൂക്കോസ് (അബുദാബി), മല്ലശ്ശേരി വാലുതുണ്ടിൽ പുത്തൻ വീട്ടിൽ ഡോൺസി വർഗീസ് ( അധ്യാപകൻ മൗണ്ട് താബോർ എച്ച് .എസ്. പത്തനാപുരം).