കുതിരപ്പന്തി സുനിൽ ഭവനത്തിൽ ( കല്ലിക്കാട്ട് ) സുനിൽ കുമാർ നിര്യാതനായി

Advertisement

തഴവ : കുതിരപ്പന്തി സുനിൽ ഭവനത്തിൽ ( കല്ലിക്കാട്ട് ) സുനിൽ കുമാർ (42) നിര്യാതനായി. ബുളളറ്റ് മെക്കാനിക് ആയിരുന്നു. .
അച്ഛൻ -പരേതനായ സുകുമാരൻ 
അമ്മ -മംഗളാമ്മ  സംസ്കാരം -നാളെ പകൽ 11 ന് (29/04/25)