ശൂരനാട് തെക്ക്:കിടങ്ങയം നടുവിൽ കളീലിൽ വീട്ടിൽ റിട്ട.അധ്യാപകൻ അബൂബക്കർ കുഞ്ഞ് (87) നിര്യാതനായി.കബറടക്കം നാലുമുക്ക് മുസ്ലിം ജുമാഅത്ത് പള്ളിയിൽ നടന്നു.ഭാര്യ:ഐഷ ബീവി (റിട്ട.സെക്രട്ടറി എസ് സി.ബി വയനകം).മക്കൾ:മുജീബ്,മുനീർ(ഹമദ് ഹോസ്പിറ്റൽ.ഖത്തർ),മുബഷിർ (മംഗളം ഇൻഫ്രാ പ്ലാനർ ഡെവലപ്പ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂർ,സംസ്ഥാന സെക്രട്ടറി കോൺഗ്രസ് സേവാദൾ).മരുമക്കൾ:നിസ,അജീന,(ഹമദ് ഖത്തർ).റോഷ്‌ന ഖരീം(ഫിഷറീസ് ഓഫീസർ തിരുവല്ല).