കിടങ്ങയം നടുവിൽ പാട്ടത്തിൽ ബംഗ്ലാവിൽ രുഗ്മിണിയമ്മ നിര്യാതയായി

Advertisement

ശൂരനാട് തെക്ക് :കിടങ്ങയം നടുവിൽ പാട്ടത്തിൽ ബംഗ്ലാവിൽ പരേതനായ വിശ്വനാഥപിള്ളയുടെ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ റിട്ട.പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്
രുഗ്മിണിയമ്മ (80) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.മകൾ:ദീപ്തി വി.ആർ,മരുമകൻ:അഡ്വ:ബി.ശ്രീകുമാർ (കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ്).സഞ്ചയനം:14ന് രാവിലെ 8 ന്.