മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് തരകന്‍റെ പിതാവ് കടപ്പ, പുതുവീട്ടിൽ തെക്കതിൽ ജോസഫ് തരകൻ നിര്യാതനായി

Advertisement

തേവലക്കര. കടപ്പ, പുതുവീട്ടിൽ തെക്കതിൽ ജോസഫ് തരകൻ (86) നിര്യാതനായി.
സംസ്കാരം 1.4 .2025 ചൊവ്വാഴ്ച്ച 12.30ന് തേവലക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ.
ഭാര്യ പരേതയായ മറിയാമ്മ ജോസഫ്

മക്കൾ. ഡെയ്സിഡാനിയേൽ (വാളകം )
ജോൺ ജോസ്, വർഗീസ് തരകൻ (മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്)

മരുമക്കൾ. ഡാനിയേൽകുട്ടി, സൂസൻ ജോൺ
മിനി വർഗീസ് (മുൻ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ)