പടിഞ്ഞാറേകല്ലട മായാറാം എസ്റ്റേറ്റ് തോട്ടത്തില്‍ യദു നിര്യാതനായി

385
Advertisement

പടിഞ്ഞാറേകല്ലട. വലിയപാടം മായാറാം എസ്റ്റേറ്റ് തോട്ടത്തില്‍ പരേതനായ പ്രസന്നകുമാറിന്‍റെ മകന്‍ പി യദു(42)നിര്യാതനായി. സംസ്കാരം വൈകിട്ട് നാലിന്. കാരാളിമുക്ക് യദൂസ് വാഷ് ആന്‍ഡ് ഷൈന്‍ സര്‍വീസ് സെന്‍റര്‍ ഉടമയയാണ്

Advertisement