അമേരിക്കയിൽ വ്യവസായി ആയ മനക്കര കന്നിമേലഴികത്ത് ബാലചന്ദ്രൻ പിള്ളയുടെ ഭാര്യ കമലാ ബി പിള്ള നിര്യാതയായി

Advertisement

ശാസ്താംകോട്ട – അമേരിക്കയിൽ വ്യവസായി ആയ മനക്കര കന്നിമേലഴികത്ത് ബാലചന്ദ്രൻ പിള്ളയുടെ ഭാര്യയും ശാസ്താംകോട്ട ബോഡിഗിയർ ഇൻ്റർനാഷണൽ  സ്ഥാപകയുമായ കമലാ ബി പിള്ള നിര്യാതയായി
സംസ്ക്കാര ചടങ്ങുകൾ യുഎസ്എ യിൽ

ശാസ്താംകോട്ടയിൽ പാവകളെ നിർമ്മിച്ചു കയറ്റി അയക്കുന്ന ശ്രദ്ധേയമായ വ്യവസ സംരംഭമാണ് ബോഡി ഗിയർ