NewsObituary തൃക്കുന്നപ്പുഴ തെക്ക് കൊച്ചുവീട്ടിൽ പങ്കജാക്ഷി അമ്മ നിര്യാതയായി December 18, 2024 27 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കൊച്ചുവീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ 79 നിര്യാതയായി. സംസ്കാരം നടന്നു മക്കൾ. ഗിരിജാകുമാരി, ഗീതാ കുമാരി. മരുമകൻ. വിജയകുമാർ സഞ്ചയനം 22 ഞായറാഴ്ച രാവിലെ 8ന്. Advertisement