ഡോ.സുജിത്ത് വിജയൻപിള്ള എംഎൽഎയുടെ ഭാര്യാ മാതാവ് ഗിരിജ എം പിള്ള നിര്യാതയായി

196
Advertisement

കോട്ടയം. ഡോ.സുജിത്ത് വിജയൻ പിള്ള എംഎൽഎയുടെ ഭാര്യാ മാതാവ് ചങ്ങനാശ്ശേരി കറുകച്ചാൽ പാലമറ്റം വീട്ടിൽ ഗിരിജ എം പിള്ള (72) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച്ച വീട്ടുവളപ്പിൽ നടക്കും. ഭർത്താവ്: മുരളീധരൻ പിള്ള. മകൾ: ഡോ. പാർവ്വതി പിള്ള. മരുമകൻ: ഡോ. സുജിത്ത് വിജയൻ പിള്ള എംഎൽഎ.

Advertisement