NewsObituary കരുനാഗപ്പള്ളി റിട്ട പ്രഫസര്‍ പട തെക്ക്,ഗ്രീഷ്മത്തില്‍ കെ ഗോപാലകൃഷ്ണപിള്ള നിര്യാതനായി November 27, 2024 61 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കരുനാഗപ്പള്ളി. തിരുവനന്തപുരം എം ജി കോളജ് റിട്ട പ്രഫസര്‍ പട തെക്ക്,ഗ്രീഷ്മത്തില്‍ കെ ഗോപാലകൃഷ്ണപിള്ള(89)നിര്യാതനായി. ഭാര്യ.ലളിതാഭായി. മകന്‍. ജി സുനില്‍ .സഞ്ചയനം ഞായര്‍ രാവിലെ എട്ടിന്. Advertisement