ശാസ്താംകോട്ട സബ് റജിസ്ട്രാർ ഓഫിസർ പട്ട കടവ് ബിന്ദു നിവാസിൽ സജിമോൻ വിക്ടർ നിര്യാതനായി

618
Advertisement

ശാസ്താംകോട്ട സബ് റജിസ്ട്രാർ ഓഫിസർ പട്ട കടവ് ബിന്ദു നിവാസിൽ സജിമോൻ വിക്ടർ(54) നിര്യാതനായി

സംസ്കാരം തിങ്കളാഴ്ച 2.30 ന് പട്ട കടവ് സെൻ്റ് ആൻഡ്രൂസ് ദേവാലയത്തിൽ

ഭാര്യ. ഷീന സജി (അധ്യാപിക, സെൻ്റ് ആൻഡ്രൂസ് യു പി എസ് പട്ട കടവ്)

മക്കൾ. മറിയം എസ് വിക്ടർ, സ്റ്റീവ് എസ് വിക്ടർ

Advertisement