കോവൂർ കുഞ്ഞുമോൻ എം എൽ എയുടെ മാതൃ സഹോദരി നാണി നിര്യാതയായി

164
Advertisement

പടിഞ്ഞാറെ കല്ലട. കാണാത്താറുകുന്നം കൊച്ചു കാഞ്ഞിരം തറയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യയും, കോവൂർ കുഞ്ഞുമോൻ എം എൽ എയുടെ മാതൃ സഹോദരിയുമായ നാണി(73) നിര്യാതയായി.
മക്കൾ : എസ് സുരേഷ്, സുനിൽ എസ്, സുനിത എൻ. മരുമക്കൾ : ബിന്ദു, എസ് രാജി, സജീവ്. സംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം 03/09/2024 ചൊവ്വ.

Advertisement