അടൂർ ഗവൺമെൻറ് ഹോസ്പിറ്റലിലെ മുൻ സൂപ്രണ്ട് ഡോ. സി. ജെയിംസ്, തറയിൽ   നിര്യാതനായി

115
Advertisement

അടൂർ. ഗവൺമെൻറ് ഹോസ്പിറ്റലിലെ മുൻ സൂപ്രണ്ട് ഡോ. സി. ജെയിംസ്, തറയിൽ  (83) നിര്യാതനായി.  സംസ്കാര ശുശ്രൂഷ ശനിയാഴ്ച 1.30 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്, തുടർന്ന്   മണക്കാല ശാലേം മാർത്തോമ പള്ളിയിൽ നടക്കും. ഭാര്യ: പരേതയായ മേരി ജെയിംസ്.  മക്കൾ: ഡോ. ബിജു ജെയിംസ് (പത്തനംതിട്ട പോലീസ് സർജൻ), ഡോ. അശ്വതി മേരി ജെയിംസ്. മരുമക്കൾ: ഡോ. ക്രിസ്റ്റീന ജോർജ്ജ്, ഡോ. ലിനു എബ്രഹാം ജേക്കബ്. കൊച്ചുമക്കൾ:  യോഹാൻ ബിജു ജയിംസ്, ദിയ സാറാ എബ്രഹാം, ധ്യാൻ ജെ. എബ്രഹാം മണ്ണേൽ.

Advertisement