ഡെല്‍ഹി.കരൂർ ദുരന്തത്തിലെ സിബിഐ അന്വേഷണം.സിബിഐ വിജയോട് ചോദിച്ചത് 90 ചോദ്യങ്ങൾ. ചോദ്യങ്ങൾ അടങ്ങിയ ബുക്ക്ലെറ്റ് ആണ് വിജയിക്ക് നൽകിയത്. ഉത്തരങ്ങൾ ഇംഗ്ലീഷിൽ രേഖപ്പെടുത്താൻ സ്റ്റെനോഗ്രാഫറുടെ സഹായം നൽകി. മൊഴി പൂർത്തിയാക്കിയ ശേഷം വിജയ് അത് ഒപ്പിട്ടു നൽകി. ഡി എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആയിരുന്നു ചോദ്യം ചെയ്തത്.






































