തെങ്കാശി. വിയ്യൂർ ജയിലിനെ സമീപത്തുനിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ
തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകൻ പിടിയിലായത്
തെങ്കാശി ഊത്തുമലയിൽ വാഹന പരിശോധനയ്ക്കിടയിൽ പിടിയിലാവുകയായിരുന്നു
തമിഴ്നാട് കോടതിയിൽ ഹാജരാക്കി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടയിൽ വിയ്യൂർ ജയിലിന് സമീപത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.
































