കർണ്ണാടകയിൽ ബസ് അപകടം ;10 പേർക്ക് ദാരുണാന്ത്യം

Advertisement

ബെംഗ്ലൂരു:കർണാടകയിലെ ചിത്രദുർഗ്ഗ ജില്ലയിൽ സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് 10-ൽ അധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ്സിലാണ് അപകടം സംഭവിച്ചത്. ദേശീയ പാത 48-ൽ അടുത്താണ് അപകടം ഉണ്ടായത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here