Home News Breaking News ബസും കാറുകളും കൂട്ടിയിടിച്ച് ഒൻപത് മരണം

ബസും കാറുകളും കൂട്ടിയിടിച്ച് ഒൻപത് മരണം

Advertisement

കടലൂർ. തമിഴ്നാട്ടിൽ ബസും കാറുകളും കൂട്ടിയിടിച്ച് ഒൻപത് മരണം

കടലൂർ എഴുത്തൂരിലാണ് അപകടം

മധുരയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന സർക്കാർ ബസാണ് അപകടത്തിൽപ്പെട്ടത്

പത്തു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement