പട്യാല.ഓൺലൈൻ തട്ടിപ്പിൽ സാമ്പത്തിക നഷ്ടം
പഞ്ചാബ് മുൻ ഐപിഎസ് ഓഫീസർ ഐജി അമർ സിംഗ് ചാഹൽ സ്വയം വെടി വെച്ചു
ആത്മഹത്യാ ശ്രമം പട്യാലയിലെ വീട്ടിൽ; നില ഗുരുതരം
സംഭവസ്ഥലത്ത് നിന്ന് 25 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു
ഓൺലൈൻ നിക്ഷേപത്തിൽ എട്ട് കോടി രൂപ നഷ്ടപ്പെട്ടതായി കുറിപ്പിൽ
Home News Breaking News ഓൺലൈൻ തട്ടിപ്പിൽ സാമ്പത്തിക നഷ്ടം, മുൻ ഐപിഎസ് ഓഫീസർസ്വയം വെടി വെച്ചു മരിക്കാൻ ശ്രമിച്ചു





































