ഷിംല.ഡോക്ടർക്കെതിരെ നടപടി. രോഗിയെ മർദ്ദിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തു
ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലെ ഡോക്ടറെയാണ് സസ്പെൻഡ് ചെയ്തത്
രോഗിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
രോഗിയുടെ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് കയ്യേറ്റത്തിലേക്ക് എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട്
സംഭവത്തിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു
അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട്































