ലക്നൗ. ഉത്തർപ്രദേശിൽ ക്രിസ്തുമസ് അവധിയില്ല
ക്രിസ്തുമസ് ദിനമായ ഡിസംബർ 25 ന് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും
ഉത്തരവിറക്കി ഉത്തർ പ്രദേശ് സർക്കാർ
അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി പരിപാടികൾ അന്നേ ദിവസം സ്കൂളുകളിൽ നടത്തും
പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം





































