ന്യൂ ഡെൽഹി.ഇൻഡിഗോ പ്രതിസന്ധി,ഡിജിസിഎക്ക് മറുപടി നൽകി ഇൻഡിഗോ
ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു.
ഒന്നിലധികം പ്രശ്നങ്ങളുടെ ഫലമാണ് തടസ്സങ്ങൾക്ക് കാരണമെന്ന് ഇൻഡിഗോ
നിർഭാഗ്യകരവും പ്രവചനാതീതവുമായ പ്രശ്നം ആണ് ഉണ്ടായത്
പ്രശ്ന പരിഹാരത്തിനു കൂടുതൽ സമയം വേണമെന്ന് ഇൻഡിഗോ
ഇൻഡിഗോ സിഇഒയെ വീണ്ടും വിളിപ്പിച്ചേക്കും
ഡിജിസിഎ നിയോഗിച്ച സമിതിയാണ് വിളിപ്പിക്കുക
































