ദുബൈ എയർ ഷോ ക്കിടെ വ്യോമസേനയുടെ തേജസ് വിമാനം തകർന്നുവീണ്, പൈലറ്റ് വീരമൃത്യു വരിച്ച സംഭവത്തിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നു.സംഭവത്തിൽ
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിങ് കമാൻഡർ, നമൻഷ് സ്യാൽ ആണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നാട്ടിലേക്ക് എത്തിക്കും. ഹിമാചൽ പ്രദേശിലെ കാങ്ഡ സ്വദേശിയാണ് നമൻഷ് സ്യാൽ.
Home News Breaking News തേജസ് വിമാനം തകർന്നുവീണ്, പൈലറ്റ് വീരമൃത്യു വരിച്ച വിങ് കമാൻഡർ, നമൻഷ് സ്യാലിൻ്റെ മൃതദേഹം ഉടൻ...






































