ന്യൂഡെല്‍ഹി.ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടു എന്നതടക്കം നിരവധി വിവരങ്ങള്‍ ലഭിച്ചു. എക്കോ സ്പോർട് കാർ കണ്ടെത്തിയത് ഡോ. ഉമറിന്റ സുഹൃത്തിന്റെ ഫാം ഹൗസിൽ നിന്ന്.ഫാം ഹൗസ് ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.വൈറ്റ് കോളർ ഭീകര സംഘത്തിലെ പ്രധാനികൾ ഡോ ഒമറും ഡോ. മുസമ്മിൽ ഷകീലും.
എക്കോ സ്പോർട് കാർ ഉപയോഗിച്ചിരുന്ന ത് മുസമ്മിൽ എന്ന് കണ്ടെത്തി.ഡോ. ഉമർ പരിഭ്രാന്തിയിൽ ആയത് മുസമ്മിൽ അറസ്റ്റിലായതോടെ.ഉമർ വൻ ആക്രമണ പദ്ധതി മുസമിലു മായി പങ്കു വച്ചിരുന്നു.ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടതായി വിവരം. ഉമ്മർ സ്ഫോടനം നടത്തിയത് മുസമ്മിൽ പിടിയിലായതോടെ എന്ന് നിഗമനം.
ഉമറും മുസമിലും തമ്മിൽ 2018 മുതൽ ബന്ധം ഉണ്ടായിരുന്ന തായി പോലീസ് വൃത്തങ്ങൾ






































