അന്താരാഷ്ട്ര നാവികാഭ്യാസമായ മിലനിലും ഐഎഫ്ആറിലും അമേരിക്കയും റഷ്യയും പങ്കെടുക്കും

Advertisement

മുംബൈ.അന്താരാഷ്ട്ര നാവികാഭ്യാസമായ മിലനിലും ഐഎഫ്ആറിലും അമേരിക്കയും റഷ്യയും പങ്കെടുക്കുമെന്ന് നാവിക സേന.ഇരു രാജ്യങ്ങളും തങ്ങളുടെ നാവിക സേനകളെ അയക്കും.ജപ്പാന്റെയും ഓസ്ട്രേലിയയുടെയും പങ്കാളിത്തം ഉണ്ടാകുമെന്നും നാവികസേന. നാവികാഭ്യാസത്തിൽ 55 രാജ്യങ്ങൾ പങ്കെടുക്കും.

2026 ഫെബ്രുവരിയിൽ അവസാനം വിശാഖപട്ടണത്ത് വച്ചാണ് അഭ്യാസ പ്രകടനം.ഈ വർഷം 10 യുദ്ധകപ്പലുകളും, 1 മുങ്ങി കപ്പലും ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.2026 ഡിസംബറോടെ 4 യുദ്ധ കപ്പലുകൾ കൂടി നാവിക സേനക്ക് ലഭിക്കും. 2026 ൽ 19 ഉം 2027 ൽ 13 ഉം കപ്പലുകൾ നാവികസേനയുടെ ഭാഗമാകും എന്നുംനാവിക സേന ഉപമേധാവി സഞ്ജയ്‌ വത്സ്യായൻ.

Advertisement