മോൻത ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു.ആന്ധ്രയിൽ 13 ജില്ലകളിൽ ശക്തമായ മഴതുടരുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്തത് ഒരു മരണം. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു, വൈദ്യുതി ബന്ധം താറുമാറായി. മണ്ണിടിച്ചിലുകൾ ഉണ്ടായി. അവസാന കണക്ക് പ്രകാരം 1.38 ലക്ഷം ഹെക്ടർ കൃഷിഭൂമി നശിച്ചു. ഒഡീഷയിലും കനത്ത മഴ
































