നവി മുംബൈ ഫാംഹൗസിൽ ഒളിക്യാമറ; മാനേജർ കസ്റ്റഡിയിൽ ഖാർഘർ സെക്ടർ 27 ലെ മനോജ് ഭഗവാൻ ചൗധരി (35)യാണ് അറസ്റ്റിലായത്. തലോജ-ധൻസറിലെ ഒരു ഫാംഹൗസിലെ ബാത്ത്റൂമിലാണ് ഒളിക്യാമറ വച്ചത്.സ്ത്രീകൾ വസ്ത്രം മാറുന്നത് പകർത്തി ഒരു . അതിഥികളായി എത്തിയ കുടുംബമാണ് ക്യാമറ ശ്രദ്ധിക്കുന്നത്.പിന്നാലെ പോലീസിൽ പരാതി നൽകി.രണ്ടിടത്ത് ക്യാമറ സ്ഥാപിച്ചതായും ഇതിന്‍റെ ഫുട്ടേജ് ഒരു ഡിവിആറില്‍ ശേഖരിച്ചതായും കണ്ടെത്തി. പ്രതിയുടെ മൊബൈലില്‍നിന്നും ഇത്തരം നിരവധി രംഗങ്ങള്‍ ലഭിച്ചു.


































