ന്യൂഡെല്‍ഹി.കോണ്ഗ്രസ് നേതാക്കളുടെ യോഗം ഇന്ന് 11 മണിക്ക്.AICC ആസ്ഥാന മായ ഇന്ദിര ഭവനിൽ ആണ് യോഗം.രാഹുൽഗാന്ധി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.CWC അംഗങ്ങൾ, പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് മുൻ കെപിസിസി പ്രസിഡണ്ട്മാർ പ്രവർത്തകസമിതി അംഗങ്ങൾ തുടങ്ങിയവർ ഡൽഹിയിൽ.SIR, തദ്ദേശ -നിയമസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ എന്നിവ ചർച്ചയാകും.പുനഃസംഘടന സംബന്ധിച്ച തർക്കങ്ങൾക്കിടെയാണ് യോഗം.





































