റായ്പൂർ. രക്തം സ്വീകരിച്ച 5 കുട്ടികൾക്ക്, HIV സ്ഥിരീകരിച്ചു.ചായ്‌ബാസയിലെ സർക്കാർ ആശുപത്രിയിൽ ആണ് സംഭവം.
ജാർഖണ്ഡ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ദിനേഷ് കുമാറിന്റെ നേതൃത്വത്തിൽ അഞ്ച് അംഗസംഘം അന്വേഷണം ആരംഭിച്ചു.
ബ്ലഡ് ബാങ്കിൽ ഗുരുതര ക്രമക്കേട് നടന്നതായി പ്രാഥമിക കണ്ടെത്തൽ.
രക്ത സാമ്പിൾ ടെസ്റ്റ് നടത്തുന്നില്ലെന്നും, രേഖകൾ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി.





































