ബീഹാർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പദ്ധതി:നാല് ഗുണ്ട നേതാക്കളെ ഏറ്റു മുട്ടലിൽ വധിച്ചു

.reprencentational image
Advertisement

ന്യൂഡെല്‍ഹി.ബീഹാർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പദ്ധതി:ഡൽഹിയിൽ നാല് ഗുണ്ട നേതാക്കളെ ഏറ്റു മുട്ടലിൽ വധിച്ചു.ഗൂണ്ട തലവൻ രഞ്ജൻ പഥകിന്റെ സംഘത്തിലെ 4 പേരാണ് കൊല്ലപ്പെട്ടത്.ബീഹാറിൽ കൊലപാതകം കവർച്ച അടക്കമുള്ള കേസുകൾ നേരിടുന്നവരാണ് 4 പേരുമെന്ന് പോലീസ്.

ഡൽഹി പോലീസ് ക്രൈംബ്രാഞ്ചും ബീഹാർ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഗുണ്ടകളെ വധിച്ചത്.പുലർച്ചെ 2:20 ഓടെ രോഹിണിയിൽ ആണ് ഏറ്റ്‌ മുട്ടൽ ഉണ്ടായത്.ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ കുറ്റകൃത്യം നടത്താൻ പദ്ധതി ഇട്ടിരുന്നതായി പോലീസ്

Advertisement