ചെന്നൈ.ഭാര്യയെ കൊന്ന് പ്ലാസ്റ്റിക് വീപ്പയിൽ ആക്കി കുഴിച്ചുമൂടി.ഭർത്താവ് അറസ്റ്റിൽ.കൊലപാതകവിവരം പുറത്തറിഞ്ഞത് 2 മാസത്തിന് ശേഷം.പിടിയിലായത് തിരുവള്ളൂർ ഗുമ്മിഡിപ്പൂണ്ടി സ്വദേശി സിലമ്പരസൻ എന്നയാൾ .കൊല്ലപ്പെട്ടത് 26 കാരി പ്രിയ. പ്രിയയുടെ സഹോദരൻ വീട്ടിലേക്ക് തിരക്കി വന്നതോടെ ആണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്


































