ട്രയിനില്‍ തീ,ദുരന്തം ഒഴിവായി

Advertisement

ചണ്ഡീഗഡ്.പഞ്ചാബിലെ സിർഹിന്ദിൽ ട്രെയിൻ ദുരന്തം ഒഴിവായി. അമൃത്സറിൽനിന്ന് സഹർസയിലേക്കുള്ള ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. മൂന്നു കോച്ചുകൾക്കാണ് തീപിടിച്ചത്. അംബാലയിലെത്തുന്നതിന് മുൻപാണ് സംഭവം. തീ നിയന്ത്രണവിധേയമാക്കി,ആർക്കും പരുക്കില്ല

Advertisement