എല്ലാം യോഗി ചെയ്യുന്നുണ്ട്,രാഹുൽ ഗാന്ധിയെ കാണേണ്ടെന്ന് ആൾക്കൂട്ടകൊലക്കിരയായ ദളിത് യുവാവിൻ്റെ കുടുംബം

Advertisement

റായ്ബറേലി.രാഹുലിനെ കാണാൻ വിസമ്മതിച്ച് ദളിത് യുവാവിന്റെ കുടുംബം.രാഹുൽ ഗാന്ധിയെ കാണേണ്ടെന്ന് ആൾക്കൂട്ടകൊലക്കിരയായ ദളിത് യുവാവിൻ്റെ കുടുംബം.റായ്ബറേലിയിലെ ഹരി ഓം വാൽമീകിയുടെ കുടുംബമാണ് താല്പര്യമില്ലെന്നറിയിച്ചത്.കുടുംബത്തെ കാണാൻ രാഹുൽ റായ്ബറലിയിലെത്തിയിരുന്നു.കുടുംബത്തിന് വേണ്ടതെല്ലാം യോഗി ആദിത്യനാഥ് സർക്കാർ ചെയ്യുന്നുണ്ടെന്ന് കുടുംബം.

Advertisement