പടക്കനിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 6 പേർ മരിച്ചു

Advertisement

ഹൈദരാബാദ്.ആന്ധ്രയിൽ പടക്കനിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 6 പേർ മരിച്ചു. കൊനസീമ ജില്ലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പത്ത് പേർക്ക് പറിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പടക്കനിർമാണശാലയ്ക്ക് ലൈസെൻസ് ഉണ്ടെങ്കിലും മതിയായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് രാമചന്ദ്രപുരം എസ് പി രാഹുൽ മീണ പറഞ്ഞു. ഫാക്ടറി ഉടമയ്ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

Advertisement