ഒഡീഷയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

Advertisement

ഭുവനേശ്വര്‍.ഒഡീഷയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു.ഒഡീഷ ബെർഹാം പൂരിയിൽ ആണ് സംഭവം.ബിജെപി നേതാവ്
പിതാബാഷ് പാണ്ഡയാണ് മരിച്ചത്.ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement