ന്യൂഡെല്‍ഹി. ടോള്‍ പ്ലാസകള്‍ കറന്‍സി രഹിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഫാസ്റ്റ്ടാഗ് ഇതര വാഹനങ്ങള്‍ക്ക് പുതിയ നിയമം. യു.പി.ഐ വഴി പണമടച്ചാല്‍ അധികമായി കൊടുക്കേണ്ടത് നിരക്കിൻ്റെ നാലിലൊന്ന് മാത്രം. പണമായി ടോള്‍ നല്‍കിയാല്‍ ഇരട്ടിതുക ഈടാക്കും.
ഭേദഗതി നവംബർ 15 മുതൽ പ്രാബല്യത്തിൽ. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുക, ടോൾ പിരിവ് കൂടുതൽ സുതാര്യമാക്കുക എന്നതാണ് ഭേദഗതിക്ക് പിന്നിലെ ലക്ഷ്യം.
Home News Breaking News ടോള്‍ പ്ലാസകള്‍ കറന്‍സി രഹിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍,വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ


































