ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി

Advertisement

റായ്പൂര്‍.ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ കീഴടങ്ങി. ബിജാപൂരിൽ 103 മാവോയിസ്റ്റുകൾ ആണ് കീഴടങ്ങിയത്.തലയ്ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കീഴടങ്ങിയ വരുടെ കൂട്ടത്തിൽ. കീഴടങ്ങിയവരിൽ 22 പേർ സ്ത്രീകൾ.

Advertisement