വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ.ഇന്ത്യൻ ജനാധിപത്യം എല്ലാ വശത്തുനിന്നും ആക്രമിക്കപ്പെടുന്നു.വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സാഹചര്യം വേണം.വിവിധ മതങ്ങളും സംസ്കാരവും ഭാഷകളും ഉള്ള രാജ്യമാണ് ഇന്ത്യ എന്നും രാഹുൽ. കൊളംബിയയിൽ വച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.






































