NewsBreaking NewsNational തമിഴ്നാട് വിഴുപ്പുറത്ത് കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച് മൂന്ന് പേർ മരിച്ചു October 2, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ചെന്നൈ:മൂന്നാറിലേക്കുള്ള യാത്രയിക്കിടെ തമിഴ്നാട് വിഴുപ്പുറത്ത് കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീപിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദാംശങ്ങൾ ലഭ്യമാകുന്ന തേയുള്ളു. Advertisement