മാവോയിസ്റ്റ് നടപടി, ബന്ദിന് ആഹ്വാനം

Advertisement

റായ്പൂര്‍.മാവോയിസ്റ്റ് നടപടിയുടെ പേരിൽ സുരക്ഷാസേനയുടെ അടിച്ചമർത്തൽ എന്ന് ആരോപിച്ച് ബന്ദിന് ആഹ്വാനം. സിപിഐ മാവോയിസ്റ്റ് സംഘടനയാണ് ഈ മാസം 15ന് ബന്ദിന് ആഹ്വാനം ചെയ്തത്.ജാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ, അസം, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായാണ് ബന്ദ്.ഈ മാസം എട്ട് മുതൽ പ്രതിരോധ ആഴ്ച്ചയായി ആചരിക്കുമെന്നും പ്രഖ്യാപിച്ചു.കേന്ദ്ര സർക്കാർ നടപടിക്കെതിരെ പൊതുജന പ്രതിഷേധം ഉയർത്തണമെന്നും ആവശ്യപ്പെട്ടു

Advertisement