നക്സൽ വിരുദ്ധ വേട്ട,സിപിഐ ജനറൽ സെക്രട്ടറി ഡി രാജക്കെതിരെ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി

Advertisement

റായ്പൂര്‍.ഛത്തീസ്ഗഡിലെ നക്സൽ വിരുദ്ധ വേട്ട,സിപിഐ ജനറൽ സെക്രട്ടറി ഡി രാജക്കെതിരെ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി. വെടിനിർത്തലിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് വിജയ് ശർമ. മാവോയിസ്റ്റുകളുടെ സമയം അവസാനിക്കാറായി. എല്ലാവരും കീഴടങ്ങണമെന്നും വിജേഷ് ശർമ

മാവോയിസ്റ്റുകൾ ചർച്ചയ്ക്ക് തയ്യാറായിട്ടും സർക്കാർ എന്തുകൊണ്ടാണ് അനുവദിക്കാത്തത് എന്നായിരുന്നു ഡി രാജ ചോദിച്ചത്. വെടിനിർത്തലിനേക്കാൾ സർക്കാർ പ്രാധാന്യം നൽകുന്നത് കാട് കോർപ്പറേറ്റുകൾക്ക് എഴുതി കൊടുക്കാനെന്നും ഡി രാജ വിമർശിച്ചിരുന്നു

Advertisement