17കാരിയെ അച്ഛനും പ്രായപൂർത്തിയാകാത്ത സഹോദരനും ചേർന്ന്വെടിവെച്ച് കൊലപ്പെടുത്തി

Advertisement

ലഖ്നൗ.യുപിയിൽ ദുരഭിമാനകൊല. 17കാരിയെ അച്ഛനും പ്രായപൂർത്തിയാകാത്ത സഹോദരനും ചേർന്ന്
വെടിവെച്ച് കൊലപ്പെടുത്തി. പ്ലസ് ടു വിദ്യാർത്ഥിനിയുടെ പ്രണയം വീട്ടുകാർ അറിഞ്ഞതോടെയാണ് കൊലപാതകം.അച്ഛൻ ജുൽഫാം 15കാരനായ സഹോദരൻ എന്നിവർക്കെതിരെ കേസ്

Advertisement