NewsBreaking NewsNational ചാരവൃത്തി; ഹരിയാനയിൽ ഒരാൾ പിടിയിൽ September 29, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ചണ്ഡീഗഡ്.ചാരവൃത്തി; ഹരിയാനയിൽ ഒരാൾ പിടിയിൽ. ഹാത്തിൻഖണ്ഡ് സ്വദേശി തൌഫീഖ് ആണ് പിടിയിലായത്. പാക് ചാരസംഘടനക്കായ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ. സൈനിക നീക്കങ്ങൾ അടക്കം ചോർത്തിയതായി വിവരം. ഹരിയാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് അറസ്റ്റ് ചെയ്തത് Advertisement