ഗുണ്ടാസംഘങ്ങളുടെ അക്രമം,ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാൻ ഗോവ

Advertisement

പനജി.ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാൻ ഗോവ. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ തടയാൻ കടുത്ത നടപടിക്ക് നീക്കം. NSA നടപ്പാക്കുന്നതിനായുള്ള നടപടി തുടങ്ങാൻ പോലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങൾ ആവർത്തിച്ചതോടെയാണ് നീക്കം. ദേശീയ സുരക്ഷാ നിയമത്തിന് കീഴിൽ പോലീസിന് 12 മാസത്തോളം വിചാരണ ഇല്ലാതെ തടവിലാക്കാൻ കഴിയും

Advertisement