ഡൽഹിയിൽ 15 കാരനെ കുത്തിക്കൊലപ്പെടുത്തി

Advertisement

ന്യൂഡെല്‍ഹി.ഡെൽഹിയിൽ 15 കാരനെ കുത്തിക്കൊലപ്പെടുത്തി. കേസിൽ പ്രായപൂർത്തി ആകാത്ത പ്രതി പിടിയിൽ. ഡൽഹി സീലംപൂരിലാണ് സംഭവം. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല

കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement