Home News Breaking News ബലാൽസംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പുവിന് ആരതി

ബലാൽസംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പുവിന് ആരതി

Advertisement

അഹമ്മദാബാദ്. ബലാൽസംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പുവിന് ആരതി നടത്തി സൂറത്തിലെ സിവിൽ ആശുപത്രി ജീവനക്കാർ

ആശാറാം ബാപ്പുവിന്റെ ഫോട്ടോയ്ക്ക് മുന്നിൽ ആരതി നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

ആശാറാമിന്റെ അനുയായികൾക്ക് പഴങ്ങൾ വിതരണം ചെയ്യാനുള്ള അനുമതിയാണ് നൽകിയിരുന്നതെന്ന് ആർഎംഒ

പൂജ നടത്തിയത് അനുമതിയില്ലാതെ എന്നും ആർഎംഒ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അടക്കം ബലാൽസംഗം കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ആശാറാം

Advertisement