ബംഗളുരു.ധർമസ്ഥലയിലെ രണ്ടാംഘട്ട പരിശോധനയില്‍ രണ്ട് തലയോട്ടികൾ കൂടി കണ്ടെത്തി.തലയോട്ടികൾക്ക് ഒപ്പം അസ്ഥിയും. ബംഗ്ലഗുഡേ വനത്തിൽ നിന്നാണ് കണ്ടെത്തിയത്. നേരത്തെ കാണാതായ പുരുഷന്റെ തിരിച്ചറിയൽ രേഖയും തലയോട്ടിയുടെ അടുത്ത് നിന്ന് കണ്ടെത്തി. ഇന്നലെയും ഇന്നുമായി കണ്ടെത്തിയത് 7 തലയോട്ടികളും അസ്ഥികളും. നാളെ തെരച്ചിൽ ഇല്ല





































