വയ്ക്കോൽ കത്തിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യണം,സുപ്രീംകോടതി

Advertisement

ന്യൂഡെല്‍ഹി.ഡൽഹിയിൽ വായുമലിനികരണത്തിനിടയാക്കുന്ന വയ്ക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ നിയമനടപടി വേണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ബിആർ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്

വൈക്കോൽ കത്തിക്കുന്നത് കുറ്റകരമാക്കാൻ എന്തെങ്കിലും ശിക്ഷാ വ്യവസ്ഥകളുണ്ടോ എന്നും കോടതി ചോദിച്ചു. ഡൽഹി വായുമലിനീകരണ കേസ് പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം

Advertisement