സൈന്യത്തിന്റ സംയുക്ത കമാന്റർമാരുടെ കോൺഫ്രൻസ് ഇന്ന് ,മോദിക്കൊപ്പം രാജ്നാഥ് സിങും ഡോവലും

Advertisement

കൊല്‍ക്കത്ത. സൈന്യത്തിന്റ സംയുക്ത കമാന്റർമാരുടെ കോൺഫ്രൻസ് ഇന്ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്യും. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ
സംയുക്ത കമാന്റർമാരുടെ കോൺഫ്രൻസ് ആണിത്.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ കോൺഫ്രൻസിൽ പങ്കെടുക്കും. വിജയ് ദുർഗിലെ കിഴക്കൻ കമാ ന്റ് ആസ്ഥാനത്താണ് 3 ദിവസത്തെ കോൺഫ്രൻസ് ചേരുന്നത്. 4 മണിക്കൂറോളം കോൺഫ്രൻസിൽ പ്രധാന മന്ത്രി പങ്കെടുക്കും.
ഭാവിയിലേക്കുള്ള പരിവർത്തനത്തിനായുള്ള പരിഷ്കാരങ്ങളുടെ വർഷം എന്ന ആശയത്തിൽ ആണ് ഇത്തവണ ത്തെ കോൺഫറൻസ്

Advertisement